ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയ സോഷ്യല്‍മീഡിയ താരം രേണു സുധി ദുബായ്, ബഹറൈന്‍, എന്നിവിടങ്ങളില്‍ പ്രമോഷന് പരിപാടികളുമായി തിരക്കിലാണ്. ഇതിനൊപ്പം നടിയെ ചുറ്റ...